September 3, 2021 6:10 pm
കൊച്ചി: സംസ്ഥാനത്ത് പൊലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.