ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തി, എഎസ്‌ഐയുടെ മര്‍ദ്ദനം; ഒടുവില്‍ വലയിലായത് സ്ഥിരം പ്രശ്‌നക്കാരന്‍
January 5, 2022 1:09 pm

കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പൊലീസിലെ എഎസ്‌ഐയുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീര്‍ (40), ട്രെയിനില്‍