പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തുള്ള പോസ്റ്ററുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്
January 3, 2021 12:09 am

ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനെ വധിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് പോസ്റ്ററുകൾ. മൊഹാലിയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.