ഡിവൈഎഫ്‌ഐ പൊതിച്ചോറിന്റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍
December 11, 2023 7:02 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പരിപാടിക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത്