ബിജു പ്രഭാകറിനു പകരം പ്രമോജ് ശങ്കർ; കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി
February 22, 2024 6:48 pm

അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. കെഎസ്ആർടിസി –