റണ്‍വേയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം, ഡല്‍ഹി വിമാനത്താവളം താത്കാലികമായി അടച്ചിട്ടു
August 20, 2017 9:10 pm

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളെ അര മണിക്കൂര്‍