വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ
റോം: ഹോങ്കോങ്ങിലെ ബിഷപ് സ്റ്റീഫന്‍ ചൗ സൗ യാന്‍ ഉള്‍പ്പെടെ 21 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തി. വത്തിക്കാനില്‍
എറണാകുളം: ക്രിസ്മസ് ദിനത്തിൽ എറണാകുളം അതിരൂപതയിലെ വൈദികരുടെ ഉപവാസം. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം. രാവിലെ
കോട്ടയം: കുര്‍ബാനയ്ക്കിടെ വൈദിന്റെ മുസ്ലിംവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് സംഭവം. ബിഷപ്പ് ഫ്രാങ്കോ
കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി.
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി. വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചുവെന്നും സമരം ചെയ്ത
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി പിരിച്ചു വിടണമെന്ന് വൈദികര്‍. സമിതി പിരിച്ചു വിടണമെന്ന് സിനഡിന് വൈദികര്‍ പരാതി നല്‍കി.
കൊച്ചി: കര്‍ദിനാളിനെതിരെ വൈദിക സമിതി രംഗത്ത്. സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരമായില്ലെന്നും, പ്രശ്‌നം പരിഹരിക്കുവാനുള്ള