പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
November 2, 2023 4:41 pm

കൊച്ചി: സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനായി വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു.