August 11, 2017 9:08 pm
തൃശൂര്‍: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 18-ാം തീയതി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ സൂചനാസമരം. വിദ്യാര്‍ഥികളുടേതടക്കമുള്ള ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.