ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കോവിഡ്; തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി
April 9, 2020 11:17 am

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി.