ലങ്കൻ പൗരന്റെ ആൾക്കൂട്ട കൊലപാതകം; പാക് ക്രിക്കറ്റ് താരങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു
December 6, 2021 4:31 pm

സിയാൽക്കോട്ടിലെ ഫാക്ടറിയിൽ മാനേജരായിരുന്ന പ്രിയന്ത ദിയനവദനയെന്ന ശ്രീലങ്കൻ പൗരനെയാണ് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. മരിക്കും