ആര്‍ത്തവ രക്തത്തെ ഭദ്രമായി സംസ്‌കരിക്കാന്‍ അവള്‍ക്കറിയാം: സാറാ ജോസഫ്
October 6, 2018 9:40 pm

തിരുവനനന്തപുരം: സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ശബരിമല