chennithala അണക്കെട്ടുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് രമേശ് ചെന്നിത്തല
October 5, 2018 2:45 pm

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ഇത്തവണ അണക്കെട്ടുകള്‍ ക്രമമായി തുറന്ന് വിട്ടത്