രാജ്യത്ത് സ്ത്രീ സംരക്ഷണത്തിന് പ്രത്യേക ഉടമ്പടികളുണ്ടാകണം: രവീണ ടണ്ടന്‍
October 19, 2018 8:30 pm

ദില്ലി: മീടൂ വിവാദത്തെ കുറിച്ച് ബോളിവുഡ്ഡ് താരം രവീണ ടണ്ടന്‍.സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികള്‍ ഉണ്ടാകണമെന്ന് രവീണ ടണ്ടന്‍