ഇപ്പോള്‍ അനുമതി നല്‍കാനാകില്ല; രാഹുലിനേയും പ്രിയങ്കയേയും മീററ്റില്‍ തടഞ്ഞ് യുപി പൊലീസ്
December 24, 2019 2:12 pm

മീററ്റിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്നും രണ്ട് ദിവസത്തിന്