ഭാര്യയുടെ ചെലവ് വഹിക്കാനാവില്ല ; ചെയര്‍മാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി
May 14, 2019 9:29 am

തിരുവനന്തപുരം: ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ ആവശ്യം തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു