വീണ്ടും പുല്‍വാമ ഭീകരാക്രമണം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
January 14, 2020 1:23 pm

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ സാഹചര്യത്തിലാണ് പുനരന്വേഷണം വേണമെന്ന ആവശ്യവുമായി