ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു
April 28, 2021 2:20 pm

മുംബൈ: പൂനെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു. ദീപ്തി കാലെയാണ്