പുറ്റിങ്ങല്‍ വെടിക്കെട്ട്; പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചനയെന്ന് പരാതി
December 26, 2018 4:29 pm

കൊല്ലം: നാടിനെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് പരാതി. ഇത് സംബന്ധിച്ച് എസ്.പിമാരുടെയും ഡിവൈ.എസ്.പിമാരുടെയും