പി.വി അന്‍വര്‍ നിയമത്തിന് അതീതനോ; മനാഫിന് നീതി കിട്ടണം
November 8, 2019 4:33 pm

മലപ്പുറം: പി.വി അന്‍വര്‍ പ്രതിയായിരുന്ന മനാഫ് വധക്കേസില്‍ നീതിക്കായി മനാഫിന്റെ കുടുംബം കാല്‍നൂറ്റാണ്ടായി നടത്തുന്ന നിയമപോരാട്ടം സര്‍ക്കാര്‍ കണ്‍തുറന്ന് കാണണം.