ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘം രൂപീകരിച്ച് മന്ത്രി റിയാസ് ; ഞായറാഴ്ച ഉന്നതതലയോഗം
November 4, 2021 11:06 am

കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത്