ദോഹ : ഇന്‍ഡിഗോ എയര്‍വേയ്‌സ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക്
ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും
കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍
അബൂദബി: എ എഫ് സി ഏഷ്യാ കപ്പില്‍ ഖത്തറിന് കന്നി കിരീടം. കലാശക്കളിയില്‍ കരുത്തരായ ജപ്പാനെ തകര്‍ത്താണ് ഖത്തര്‍ കിരീടം
വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ചൊവ്വാഴ്ച ദോഹയില്‍
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തറും യുഎസും. ദോഹയില്‍ യുഎസ്, ഖത്തര്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ല്‍
ദോഹ:പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു
ഖത്തര്‍ കടല്‍വഴിയുള്ള ചരക്ക് ഗതാഗതം ശക്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ തുറമുഖങ്ങളിലൊന്നായ റുവൈസ് തുറമുഖം വികസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. പ്രതിവര്‍ഷം
ദോഹ : ഖത്തര്‍ മഹത്തായ രാഷ്ട്രമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ ഭരണാധികാരി പക്വതയാര്‍ന്ന നേതൃത്വം കാഴ്ച വാക്കുന്നയാളുമാണെന്നും
ദോഹ : ലോകത്ത് ഏറ്റവും അധികം വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥ ഖത്തറിന്റേതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തര്‍