February 28, 2020 1:05 am
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം കേട്ടുമടുത്ത്, എനിക്ക് മരിച്ചാല്‍മതിയെന്ന് കണ്ണീരോടെ പറഞ്ഞ ഓസ്‌ട്രേലിയക്കാരനായ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ ബെയില്‍സിനെ ആരും മറന്നിട്ടുണ്ടാവില്ല.

ക്വീന്‍സ്ലാന്റ്: പൊക്കക്കുറവിന്റെ പേരില്‍ കൂട്ടുകാരുടെ ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ ഇന്നലെ ലോകത്തിന്റെ നൊമ്പരമായിരുന്നു. എന്നാല്‍ ഒന്ന് നേരം ഇരിട്ടി വെളുക്കുമ്പോഴേക്കും