ഖുറാന്‍ കത്തിച്ച സംഭവം; അഭിപ്രായ സ്വാതന്ത്ര്യമെന്ന് വിളിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്
June 30, 2023 3:42 pm

ഇസ്താംബുള്‍: സ്വീഡനില്‍ ഖുറാന്‍ കത്തിക്കാനിടയായ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി തുര്‍ക്കി. ഇത്തരം പ്രതിഷേധങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാനാവില്ലെന്ന് പ്രസിഡന്റ്