നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കുഴഞ്ഞു വീണു
February 14, 2020 3:30 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു. നിര്‍ഭയ കേസില്‍ പ്രതികളെ വെവ്വേറെ തൂക്കണം