ഹരിയാനയിൽ ഘോഷയാത്രക്കിടെ അക്രമം; വർ​ഗീയ സംഘർഷം
July 31, 2023 8:41 pm

ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം. പ്രശ്നം രൂക്ഷമായതോടെ ആരാധനാലയത്തിൽ 2500 ഓളം പേർ അഭയം