ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; രാഹുൽ കെപിക്ക് പരിക്കേറ്റു
November 20, 2021 11:10 am

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ രാഹുൽ കെപിക്ക് പരിക്കേറ്റു.