railbroken കാഞ്ഞങ്ങാടിനടുത്ത് റെയില്‍വെ പാളത്തില്‍ വിള്ളല്‍; ഗതാഗതം തടസ്സപ്പെട്ടു
March 19, 2018 9:43 am

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍ പാളത്തില്‍ വിളളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വടക്ക് മാണിക്കോത്താണ്