സര്‍ഫ്രാസ് ടീം രാജ്‌കോട്ട് ടെസ്റ്റില്‍ അരങ്ങേറിയേക്കും;സൂചന നല്‍കി ബിസിസിഐ
February 13, 2024 8:26 am

രാജ്‌കോട്ടില്‍: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീമിലെത്തിയ സര്‍ഫ്രാസ് ടീം രാജ്‌കോട്ട് ടെസ്റ്റില്‍ അരങ്ങേറിയേക്കും. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരക്കാരന്‍ സര്‍ഫ്രാസ്