തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജി വെച്ചു. പശ്ചിമ ബംഗാളിലെ താരകേശ്വര്‍ നിയസഭ
ന്യൂഡല്‍ഹി: ഇന്ധനവില, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന വിലക്കയറ്റം
ന്യൂഡൽഹി: ഈ മാസം 15 മുതൽ ജമ്മു കശ്മീരിനു രാജ്യസഭയിൽ പ്രാതിനിധ്യമില്ല. പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദടക്കം കശ്മീരിൽ നിന്നുള്ള 4
ന്യൂഡല്‍ഹി: വിവാദ കര്‍ഷക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലുകള്‍ പാസ്സാക്കുന്നതിനായി പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണപ്രതിപക്ഷ കക്ഷികള്‍.
ബംഗളൂരു: രാജ്യസഭ സീറ്റിലേക്ക് കര്‍ണാടകയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ
ന്യൂഡല്‍ഹി: ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. ഹോമിയോപ്പതിക്ക് ദേശീയകമ്മീഷന്‍
ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തു. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഗൊയോയിയെ
മൂന്നാം വട്ടം രാജ്യസഭാ അംഗമാകാനുള്ള സീതാറാം യെച്ചൂരിയുടെ ശ്രമങ്ങള്‍ രണ്ടാം വട്ടവും തടഞ്ഞ് സിപിഎം! ഫെബ്രുവരി 6ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന
ജനുവരി അവസാനത്തില്‍ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും പുറത്താക്കിയ രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന്