raksha bandhan കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
August 29, 2018 12:17 am

അഗര്‍ത്തല: ത്രിപുരയില്‍ കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത്രിപുരയിലെ