യുപിയിലെ ബിജെപി എംഎൽഎയ്ക്ക് പീഡനക്കേസിൽ 25 വർഷം കഠിന തടവ്, അയോഗ്യത
December 15, 2023 10:30 pm

ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയ്ക്ക് 25 വർഷത്തെ കഠിന തടവും 10 ലക്ഷം