സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
January 30, 2021 1:15 pm

ന്യൂഡല്‍ഹി: രാജ്യത്ത് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍.