രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. ഇതോടെ എടിഎമ്മില്‍ നിന്ന്
ന്യൂഡല്‍ഹി: ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് വേണ്ടി എയര്‍പോര്‍ട്ടുകളിലുള്ള സംവിധാനങ്ങള്‍ പകല്‍കൊള്ള നടത്തുകയാണെന്ന് ടി എന്‍ പ്രതാപന്‍
വി പ്രീപെയ്ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് പോലുള്ള ചില സര്‍ക്കിളുകള്‍ ഇപ്പോഴും 49 ദിവസത്തെ പ്ലാന്‍ 28
ജനീവ: ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം രോഗബാധിതരായി മരിക്കുന്നവരേക്കാൾ കൂടുതലാണെന്ന് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയാണ് ഇത്തരത്തിൽ ഒരു കണക്ക് പുറത്തു
സോൾ: ഉത്തരകൊറിയയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം അതിരൂക്ഷമായതോടെ മുഴുപ്പട്ടിണിയിലാണ് രാജ്യം. രാജ്യത്ത് ഒരു കിലോ പഴത്തിന്
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിനു ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന്
തിയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലുമായി ഹൈബ്രിഡ് റിലീസ് ആയി എത്താന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്റെ രാധെ. ഈദ് റിലീസ് ആയി മെയ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30
സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയും പവന് 160 രൂപ കുറഞ്ഞ്