മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരത്ത്
February 26, 2024 8:10 am

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരം ആർഡിആർ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മുഖാമുഖത്തിൽ ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി സംവദിക്കും.മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ