മറ്റൊരു വിവാഹത്തിന് തയ്യാറായ കാമുകിയെ കാമുകൻ കൊലപ്പെടുത്തി
March 30, 2021 4:05 pm

ലഖ്നൗ: മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടര്‍ന്ന് യുവതിയെ കാമുകന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അന്നു രാജ്ഭര്‍