ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡല്‍ ടൊയോട്ട ഗ്ലാന്‍സ; ജൂണ്‍ ആറിന് വിപണിയില്‍ എത്തും
May 28, 2019 9:35 am

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മില്‍ കൈകോര്‍ത്തപ്പോള്‍ പിറവിയെടുത്ത ആദ്യവാഹനമാണ് ടൊയോട്ട ഗ്ലാന്‍സ. ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡലായ ടൊയോട്ട ഗ്ലാന്‍സ