വിമതരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈ ഹോട്ടലില്‍; പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്…
July 10, 2019 9:20 am

മുംബൈ: രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ