ഓഹരി വിപണി; റെക്കോഡ് നേട്ടത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തു
December 19, 2019 4:32 pm

മുംബൈ: രാജ്യത്തെ ഓഹരി വിപണി നേട്ടമുണ്ടാക്കി. 41,673.92 നിലവാരത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. 115.35 പോയന്റാണ് നേട്ടം കൈവരിച്ചത്.