കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിഷേധിച്ചതും തുടര്‍ന്ന് അനുഭവിച്ചതും വിവരിച്ച് പി.രാജീവ്
November 29, 2023 9:22 pm

തിരുവനന്തപുരം: മുഖ്യമന്ത്രി കരുണാകരനെതിരെ 1994ല്‍ എസ്എഫ്ഐ പ്രതിഷേധം നടത്തിയതിന് ക്രൂരമര്‍ദ്ദനമായിരുന്നു പൊലീസില്‍ നിന്ന് നേരിട്ടതെന്ന് മന്ത്രി പി.രാജീവ്. ഗുരുതര പരുക്കുകളെ