സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു ; വീഡിയോ
July 25, 2017 2:19 pm

ബംഗളൂരു: ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.