മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടമാണെന്ന് നടന്‍ മാമുക്കോയ
January 3, 2019 1:05 am

നിലമ്പൂര്‍: മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടമാണെന്ന് നടന്‍ മാമുക്കോയ. മതവിശ്വാസത്തിനനുസരിച്ച് ജീവിക്കുമ്പോഴും ഇതരമതങ്ങളെയും അഗീകരിക്കണമെന്നും മാമുക്കോയ പറഞ്ഞു. പതിമൂന്നാമത് നിലമ്പൂര്‍