പുകവലിക്കാര്‍ക്ക്​ കോവിഡ്​ സാധ്യത കുറവെന്ന്​ ഫ്രാന്‍സിലെ ഗവേഷകര്‍
April 24, 2020 1:20 pm

പാരീസ്: പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ഫ്രാന്‍സിലെ ഗവേഷകര്‍. പാരീസിലെ ആശുപത്രിയിലെത്തിയ 343 കോവിഡ് രോഗികളില്‍