പാര്‍ട്ടിയെ സംരക്ഷിക്കാനാണ് അത് ചെയ്തത്; രാജിക്കത്ത് കീറിക്കളഞ്ഞത് ശരിവച്ച് ശിവകുമാര്‍
July 6, 2019 7:52 pm

ബംഗളൂരു: എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് കീറിക്കളഞ്ഞതായ ആരോപണം ശരിവച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എച്ച്.ഡി.കുമാരസ്വാമി