gun-shooting ദുരഭിമാനക്കൊല; റിട്ട വ്യോമസേന ഉദ്യോഗസ്ഥന്‍ മകളെ വെടിവച്ച് കൊന്നു
July 4, 2019 12:07 pm

കാന്‍പുര്‍: റിട്ടയേര്‍ഡ് വ്യോമസേന ഉദ്യോഗസ്ഥന്‍ മകളെ വെടിവച്ച് കൊന്നു. നാട്ടുകാരനായ യുവാവുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.