കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തി റോവ ഐമാക്‌സ് 8
March 18, 2021 10:10 am

മാരുതി ഓമ്നി മുതല്‍ ടൊയോട്ട ഇന്നോവ വരെ, മിനിവാനുകളും മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും (എംപിവി) ഇന്ത്യന്‍ വാഹന വിപണി അടക്കിവാണിരുന്നു.