തടവ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം; മോദി പറയുന്നത് പച്ചക്കള്ളം; തെളിവുകള്‍ സഹിതം രാഹുലിന്റെ ട്വീറ്റ്
December 26, 2019 1:00 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ്