വടക്കുകിഴക്കന്‍ സിറിയയില്‍ ഐഎസ് ഷെല്ലാക്രമണം ; റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു
September 25, 2017 10:11 am

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വടക്കുകിഴക്കന്‍ സിറിയയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്. ജനറല്‍ വാലെര്‍യി അസപോവ്