ജഡ്ജിക്കെതിരായ ലൈംഗികപീഡന പരാതി: രാജ്യസഭാ സമിതി അന്വേഷിക്കും
April 18, 2015 5:45 am

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈകോടതി ജഡ്ജി എസ്.കെ. ഗാംഗലെക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതി അന്വേഷിക്കാന്‍ സഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി