ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് സിപിഐഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.
ദേവികുളം: ഇനി സിപിഐഎമ്മിലേക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയുമായി രണ്ടു വര്‍ഷമായി അകന്നുനില്‍ക്കുകയാണ് അദ്ദേഹം. അടഞ്ഞുകിടക്കുന്ന
ഇടുക്കി : സിപിഐഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം
ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവില്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. തമിഴ്‌നാട്ടില്‍
ദേവികുളം: വീടൊഴിയാൻ ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാർ ഇക്കാ നഗറിലെ ഏഴ് സെന്റ്
ഇടുക്കി: എം എം മണിയുടെ വിവാദ പ്രസ്ഥാവനകള്‍ക്ക് മറുപടി നൽകാൻ വാർത്താ സമ്മേളനം വിളിച്ച് മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ.
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ തള്ളി സിപിഎം. രാജേന്ദ്രൻ പാർട്ടിക്ക് പുറത്തേക്കുള്ള വഴി സ്വയം തേടുകയാണെന്ന് സിപിഎം
ഇടുക്കി: തനിക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് എതിരെ എസ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കി. സി പി എം സംസ്ഥന
തൊടുപുഴ: എം എം മണിക്ക് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട്